Skip to main content

അഭിരുചി പരീക്ഷ 21ന്

പാലക്കാട് ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളജില്‍ ഒന്നാം വര്‍ഷ ഡിഗ്രി (ലേറ്റ് രജിസ്‌ട്രേഷന്‍) കോഴ്‌സിന് അപേക്ഷിച്ചവര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടുമായി ഓഗസ്റ്റ് 21 ് രാവിലെ 10ന് അഭിരുചി പരീക്ഷയ്ക്കായി കോളജില്‍ എത്തണം. ഫോണ്‍: 8943767684, 8921883049.

date