Post Category
മികച്ച കര്‍ഷകരായി കുഴല്‍മന്ദം എം.ആര്‍.എസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍
കുഴല്‍മന്ദം ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നല്‍കുന്ന മികച്ച വിദ്യാര്‍ഥി കര്‍ഷകര്‍ക്കുള്ള അവാര്‍ഡിന് അര്‍ഹരായി. കര്‍ഷകദിനാഘോഷത്തോടനുബന്ധിച്ച് പെരിങ്ങോട്ടുകുറിശ്ശി കൃഷിഭവനില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ഥികള്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
date
- Log in to post comments