Skip to main content

ക്വട്ടേഷന്‍

ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളജില്‍ സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തിലേക്ക് വിവിധ കണ്‍സ്യൂമബിള്‍സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഗസ്റ്റ് 21 രാവിലെ 11 വരെ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക്: www.gecskp.ac.in, ഫോണ്‍: 0466 2260565.
 

date