Post Category
മരംലേലം
കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയ പരിധിയില്‍ വരുന്ന തെങ്കര വലതുകര പ്രധാന കനാലിന്റെ ഭാഗത്ത് അപകടഭീഷണിയായി നില്‍ക്കുന്ന തേക്കുമരം ഓഗസ്റ്റ് 20ന് രാവിലെ 11.15ന് ലേലം ചെയ്യും.
date
- Log in to post comments