Post Category
വാഹനം ആവശ്യമുണ്ട്
ജില്ലാ സാമൂഹികനീതി ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം (സെഡാന്/എസ് യു വി) കരാര്‍ വ്യവസ്ഥയില്‍ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വാഹന ഉടമകള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഡ്രൈവറെ വകുപ്പ് നിയോഗിക്കും. സെപ്റ്റംബര്‍ രണ്ട് ഉച്ചയ്ക്ക് രണ്ടുവരെ സമര്‍പ്പിക്കാം. ഫോണ്‍: 0491 2505791.
date
- Log in to post comments