Post Category
താത്ക്കാലിക നിയമനം
എറണാകുളം തേവരയിലുള്ള സർക്കാർ ഓൾഡേജ് ഹോമിലേക്ക്' മെയിൽ അറ്റൻഡന്റ്' തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി 22 ന് രാവിലെ 10.30-ന് കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കൂടുതൽ വിവരങ്ങൾക്ക് 0484 2663641 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
date
- Log in to post comments