Skip to main content

അങ്കണവാടികളിൽ പാൽ വിതരണം: ദർഘാസ് ക്ഷണിച്ചു

ആലപ്പുഴ അർബൻ ഐസിഡിഎസ് പ്രോജക്ട് ഓഫീസിന് കീഴിലെ 177 അങ്കണവാടികളിലേക്ക് പാൽ വിതരണം ചെയ്യുന്നതിന് വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു.  അവസാന തീയതി ആഗസ്റ്റ് 21.  ഫോൺ: 9526178834

date