Skip to main content

സീറ്റൊഴിവ് 

 കോളേജ് ഓഫ് അപ്ലൈഡ് സയൻസ് മാവേലിക്കരയിൽ നാല് വർഷ  യുജി പ്രോഗ്രാമിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷിക്കാം. ബിസിഎ, ബി എസ് സി  കംപ്യൂട്ടർ സയൻസ്,  ബികോം ബി ഐ എസ്, ബികോം ഫിനാൻസ്, ബികോം ടാക്സേഷൻ, ബി.ബി.എ എന്നീ കോഴ്സുകളിലാണ് പ്രവേശനം നേടാൻ കഴിയുക. ഫോൺ :8547005046, 0479 2304494.

date