Skip to main content

പ്രവർത്തന സമയത്തിൽ മാറ്റം

ഓണാവധിയോടനുബന്ധിച്ച് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി.  ആഗസ്റ്റ് 24, 29 തീയതികളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയായിരിക്കും ലൈബ്രറി പ്രവർത്തിക്കുകയെന്ന് സ്റ്റേറ്റ് ലൈബ്രേറിയൻ അറിയിച്ചു.

date