Skip to main content

ലാബ് ടെക്നീഷ്യൻ

ഫോർട്ട് ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമയും പാരാമെഡിക്കൽ കൗൺസിൽ രജിസട്രേഷനും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ ആഗസ്റ്റ് 31നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471-2471766, 2471788.

പി.എൻ.എക്‌സ്. 3371/2026

date