Skip to main content

പി. ജി. ദന്തൽ: ഓപ്ഷൻ നൽകാം

കേരളത്തിലെ ഗവൺമെന്റ് ദന്തൽ കോളേജുകളിലേയും സ്വകാര്യ സ്വാശ്രയ ദന്തൽ കോളേജുകളിലെയും 2026 പി.ജി. ദന്തൽ കോഴ്സിലേക്ക് ഒന്നാംഘട്ട അലോട്ട്മെന്റിനായി ആഗസ്റ്റ് 22 മുതൽ ഓൺലൈനായി ഓപ്ഷൻ നൽകാം. ആഗസ്റ്റ് 30 രാത്രി 11.59 നു മുമ്പ് www.cee.kerala.gov.in ൽ ഓപ്ഷൻ സമർപ്പിക്കണം. ഫോൺ: 0471-2332120 | 0471-2338487.

പി.എൻ.എക്‌സ്. 3378/2026

date