Post Category
ലൈസൻസ് രജിസ്റ്റർ ചെയ്യണം
സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നൽകിയിട്ടുള്ള എല്ലാ ലൈസൻസുകളും പെർമിറ്റുകളും (ഇലക്ട്രിക്കൽ കോൺട്രാക്ടർ ലൈസൻസ് എ,ബി,സി, വയർമാൻ പെർമിറ്റ്, സൂപ്പർവൈസർ എ,ബി എന്നിവയും സിനിമ ഓപ്പറേറ്റർ ലൈസൻസും) 2026 ഓഗസ്റ്റ് 31ന് മുമ്പ് സംരക്ഷ പോർട്ടലിൽ(www.samraksha.celkerala.gov.in) രജിസ്റ്റർ ചെയ്യണമെന്ന് കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു.
date
- Log in to post comments