Post Category
സർട്ടിഫിക്കറ്റ് കോഴ്സ്
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജിൽ സർട്ടിഫിക്കറ്റ് ഇൻ റിസർച്ച് മെത്തഡോളജി ആൻഡ് ഡാറ്റാ അനാലിസിസ് പ്രോഗ്രാമിന് ഓഗസ്റ്റ് 31 വരെ ഓൺലൈനിൽ അപേക്ഷിക്കാം. യോഗ്യത: ബിരുദം. വിശദാംശങ്ങൾ വെബ് സൈറ്റിൽ(www.srccc.in) ഫോൺ:04712325101, 8281114464. 7624962294.
date
- Log in to post comments