Skip to main content

റെയിൽവേ ഗേറ്റ് അടച്ചിടും

അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചിങ്ങവനം-ചങ്ങനാശേരി സ്റ്റേഷനുകൾക്കിടയിലുള്ള തുരുത്തി ലെവൽ ക്രോസിംഗ് ഗേറ്റ് (ഗേറ്റ് നമ്പർ 40 )  ഓഗസ്റ്റ് 21 രാവിലെ എട്ടു മുതൽ ഓഗസ്റ്റ് 22 വൈകുന്നേരം ആറു വരെ അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
 

date