Post Category
താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കേരള സ്റ്റേറ്റ് റിസർച്ച് ഫെലോഷിപ്പ് 2026 (സി.എം. റിസർച്ചർ സ്കോളർഷിപ്പിന്) അർഹരായ ജനുവരി ബാച്ചിലെ ഗവേഷണ വിദ്യാർഥികളുടെ താത്കാലിക ലിസ്റ്റ് https://dcescholorship.kerala.gov.in, www.dcescholorship.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. പരാതി, തെറ്റ് തിരുത്തൽ എന്നിവയ്ക്ക് cmresearcherscholarship@gmail.com, 9447096580, 9188900228 എന്നിവ മുഖേന സെപ്റ്റംബർ 2 വൈകുന്നേരം 5ന് മുൻപായി ബന്ധപ്പെടണം.
പി.എൻ.എക്‌സ്. 3386/2026
date
- Log in to post comments