Skip to main content

അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2026-27 അധ്യയന വർഷത്തെ പി.ജി. (M.Sc) നഴ്സിങ് കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിനായി അന്തിമ റാങ്ക് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക്www.cee.kerala.gov.in, 0471-2332120, 0471-2338487, 0471-2525300.

 പി.എൻ.എക്‌സ്. 3387/2026

date