Post Category
താത്കാലിക റാങ്ക് ലിസ്റ്റ്പ്രസിദ്ധീകരിച്ചു
2026-27 അധ്യയന വർഷത്തെ എൽ.എൽ.എം. കോഴ്‌സിലേയ്ക്കുളള പ്രവേശനത്തിനായുളള താത്കാലിക റാങ്ക് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക്: 0471-0471-2332120, 0471-2338487, 0471-2525300.
പി.എൻ.എക്‌സ്. 3388/2026
date
- Log in to post comments