Skip to main content

കെ.ജി.ടി. പരീക്ഷാഫലം

പരീക്ഷാഭവൻ 2026 മെയ് മാസം നടത്തിയ കെ.ജി.ടി പരീക്ഷയുടെ ഫലം https://kgtexam.kerala.gov.inhttps://pareekshabhavan.kerala.gov.inhttps://kbpe.kerala.gov.in/ എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. 

പി.എൻ.എക്‌സ്. 3391/2026

date