Post Category
തീയതി നീട്ടി
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിലെ അംഗതൊഴിലാളികളുടെ മക്കൾക്ക് വിവിധ കോഴ്സുകൾക്കായി നൽകി വരുന്ന സ്‌കോളർഷിപ്പിനുള്ള അപേക്ഷകൾ സമയ പ്രകാരം സമർപ്പിക്കാൻ സാധിക്കാത്തവർ സെപ്റ്റംബർ 15ന് മുൻപായി നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2329516.
പി.എൻ.എക്‌സ്. 3400/2026
date
- Log in to post comments