Skip to main content

ഒഴിവ്

കഴക്കൂട്ടം ഗവ വനിതാ ഐ ടി ഐയിലെ ഏതാനും ട്രേഡുകളിൽ ഒഴിവുകൾ ഉണ്ട്. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം (അസൽ ടി.സി. ഉൾപ്പെടെ) സ്ഥാപനത്തിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 31. വിവരങ്ങൾക്ക്: 9744900536, 9946036340.

പി.എൻ.എക്‌സ്. 3452/2026

date