Skip to main content

സീറ്റ് ഒഴിവ്

 

 

തൃത്താല സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ എം.എസ്.സി മാത്തമാറ്റിക്സ് വിത്ത് ഡാറ്റാ സയൻസിൽ സീറ്റ് ഒഴിവ്. താല്പര്യമുള്ള വിദ്യാർത്ഥികൾ സെപ്റ്റംബർ രണ്ടിന് ഉച്ചക്ക് രണ്ടിനകം കോളേജിൽ അപേക്ഷ സമർപ്പിക്കുക. ഫോൺ : 0466 2270335

date