Skip to main content

 ഡിപ്ലോമ പ്രവേശനം

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ത്രിവത്സര ഡിപ്ലോമ സീറ്റുകളിലെ പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തവരുടെ  കൗണ്‍സിലിങും പ്രവേശനവും സെപ്റ്റംബര്‍ രണ്ടിന്  റാങ്കുകളുടെ ക്രമത്തില്‍ നടത്തും.  രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പതിന്. ഫോണ്‍: 0475 2910231.
 

date