Skip to main content

സീനിയര്‍ റസിഡന്റ് നിയമനം

 
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക്  കരാര്‍ നിയമനം   നടത്തും.  യോഗ്യത: പി ജി, ടി സി എം സി രജിസ്‌ട്രേഷന്‍.   യോഗ്യത (എം ബി ബി എസ് പാര്‍ട്ട് ഒന്നും രണ്ടും മാര്‍ക്ക്‌ലിസ്റ്റ്, പി ജി മാര്‍ക്ക് ലിസ്റ്റ്), മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും  സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം സെപ്റ്റംബര്‍ എട്ട്  രാവിലെ 11ന് നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.ഫോണ്‍: 0474 2572574.
 
 

date