Skip to main content

ഗസ്റ്റ് അധ്യാപക നിയമനം  

  എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ ഫിസിക്‌സ് വിഭാഗം ലക്ചറര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം.  യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍  ബിരുദാനന്തര ബിരുദം (ഒന്നാം ക്ലാസ്).    യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി  സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10ന്   ഹാജരാകണം.   ഫോണ്‍: 0474 2484068.
 

 

date