Skip to main content

 ബി.ടെക് സ്പോട്ട് അഡ്മിഷന്‍

   പെരുമണ്‍ എഞ്ചിനീയറിങ് കോളേജില്‍   ബി.ടെക് ഒന്നാം സെമസ്റ്ററില്‍ ഒഴിവുള്ള    സീറ്റുകളിലേക്ക്   സെപ്റ്റംബര്‍ രണ്ടിന്  രാവിലെ 10  ന്  സ്പോട്ട് അഡ്മിഷന്‍. അസല്‍  സര്‍ട്ടിഫിക്കറ്റുകളും ടി  സിയുമായി  ഹാജരാകണം.   വിവരങ്ങള്‍ക്ക് www.perumonec.ac.in  ഫോണ്‍:   9447789825, 9745390261.
 
 

 

date