Skip to main content

അധ്യാപക നിയമനം

  പെരുമണ്‍ എഞ്ചിനീയറിങ്  കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഫിസിക്സ്) തസ്തികയില്‍  താത്കാലിക  നിയമനം.        യോഗ്യത: 55 ശതമാനം  മാര്‍ക്കോടെ ഫിസിക്സില്‍ മാസ്റ്റര്‍ ബിരുദവും നെറ്റ് അല്ലെങ്കില്‍ പിഎച്ച് ഡി.   അസല്‍    സര്‍ട്ടിഫിക്കറ്റുകളും പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന രേഖകളും സഹിതം സെപ്റ്റംബര്‍ മൂന്നിന്   രാവിലെ 10ന്  നടത്തുന്ന  അഭിമുഖത്തില്‍ പങ്കെടുക്കണം.  ഫോണ്‍:  9961474288.
 

 

 

date