Skip to main content

സീറ്റ് ഒഴിവ്

തിരൂര്‍ തുഞ്ചന്‍ സ്മാരക ഗവണ്‍മെന്റ് കോളേജില്‍ നാലു വര്‍ഷ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ വിവിധ സംവരണ വിഭാഗങ്ങളിലായി ഒഴിവുകളുണ്ട്.  ബി.കോം, ബി.എസ്.സി. ഫിസിക്‌സ്, ബി.എ. അറബിക്, ബി.എസ്.സി. മാത്തമാറ്റിക്‌സ്, ബി.എ. മലയാളം എന്നീ ബിരുദ കോഴ്സുകളിലും എം.എ. മലയാളം, എം.എ. അറബിക്, എം.കോം, എം.എസ്.സി. മാത്തമാറ്റിക്‌സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളിലുമാണ് ഒഴിവുകളുള്ളത്.  യോഗ്യരായ വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ നാലിന് രാവിലെ 10 ന് ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്റുകളില്‍ നേരിട്ട് ഹാജരാകണം.

date