Post Category
ടെണ്ടർ ക്ഷണിച്ചു
ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി ടാക്സി പെർമിറ്റുള്ള എ.സി. കാർ കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 14. ഫോൺ-0481 2563980
date
- Log in to post comments