Post Category
*ക്വട്ടേഷന്‍ ക്ഷണിച്ചു*
കൽപ്പറ്റ അഡീഷണൽ ഐസിഡിഎസിന് കീഴിലുള്ള മൂപ്പൈനാട്, മേപ്പാടി, തരിയോട്, പൊഴുതന, വൈത്തിരി എന്നീ പഞ്ചായത്ത് പരിധിയിലുള്ള 133 അങ്കണവാടികളിലേയ്ക്ക് സെക്ടർ തലത്തിൽ 2026-27 സാമ്പത്തിക വർഷം (സെപ്റ്റംബര്‍ മുതൽ മാർച്ച് വരെ) അങ്കണവാടി കുട്ടികൾക്ക് കോഴിമുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ/കുടുംബശ്രീ എന്നിവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഐസിഡിഎസ് സൂപ്പർവൈസർമാക്ക് സെപ്റ്റംബര്‍ അഞ്ചിന് ഉച്ചക്ക് ഒരു മണി വരെ സമർപ്പിക്കാം. ഫോൺ 9446042395
date
- Log in to post comments