Skip to main content

സീറ്റൊഴിവ്

പട്ടാമ്പി ശ്രീ. നീലകണ്ഠ ഗവ. സംസ്‌കൃത കോളേജില്‍ വിവിധ യു.ജി ഡിപ്പാര്‍ട്ട്‌മെന്റില്‍ സ്‌പോര്‍ട്ട്‌സ്, പി.ഡബ്യു.ഡി, ലക്ഷദ്വീപ് വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന ക്യാപ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ അഞ്ചിന് ഉച്ചയ്ക്ക് ഒന്നിനകം കോളേജില്‍ നേരിട്ടോ പ്രതിനിധി വഴിയോ snscollege@gmail.com എന്ന ഇ-മെയില്‍ മുഖേനയോ റിപ്പോര്‍ട്ട് ചെയ്യണം.

date