Post Category
ബി.എസ്.സി സീറ്റൊഴിവ്
തൃത്താല സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബി.എസ്.സി കോഴ്‌സുകളില്‍ വിവിധ സംവരണ വിഭാഗങ്ങളിലായി സീറ്റൊഴിവ്. ബി.എസ്.സി മാത്തമാറ്റിക്‌സ് ഓണേഴ്സില്‍ ഓപ്പണ്‍, ഇ.ഡബ്ല്യു.എസ്, മുസ്ലിം, ഇ ടി. ബി, ഒ.ബി.എച്ച് , എസ്.സി, എസ്.ടി വിഭാഗങ്ങളിലും, ബി.എസ്.സി മാത്തമാറ്റിക്‌സ് ഡാറ്റ സയന്‍സ് വിഷയത്തില്‍ ഈഴവ, ഇ.ഡബ്ല്യു.എസ്, ഒ.ബി.എച്ച്, എസ്.സി, എസ്.ടി വിഭാഗങ്ങളിലുമാണ് ഒഴിവുകള്‍. സെപ്റ്റംബര്‍ ഏഴിന് രാവിലെ 10 നകം കോളജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0466 2270353.
date
- Log in to post comments