Skip to main content

കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍

എല്‍.ബി.എസിന്റെ മഞ്ചേരി ഉപ കേന്ദ്രത്തില്‍ പിജിഡിസിഎ, പിഡിസിഎ, ഡിസിഎ, ഡിസിഎഫ്എ കോഴ്‌സുകളിലേക്ക് സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാം. എസ്‌സി, എസ്ടി, ഒഇസി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവ് ലഭിക്കും. lbscentre.kerala.gov.in ലാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2764674, 7559935097
 

date