Post Category
അരീക്കോട് ഗവ. ഐ.ടി.ഐ യില്‍ പ്രധാന്‍ മന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള
വ്യാവസായിക പരിശീലന വകുപ്പ് മലപ്പുറം ജില്ലയില്‍ അരീക്കോട് ഗവ ഐടിഐ യില്‍ സെപ്റ്റംബര്‍ ഏഴിന് 'പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള' സംഘടിപ്പിക്കുന്നു. മേളയില്‍ ജില്ലയിലെ കേന്ദ്ര -സംസ്ഥാന സര്‍ക്കാര്‍, സ്വകാര്യ -പൊതുമേഖല വാണിജ്യ -വ്യവസായ സ്ഥാപനങ്ങള്‍ക്ക് എഞ്ചിനീയറിംഗ്/ നോണ്‍ എഞ്ചിനീയറിംഗ് ട്രേഡുകളില്‍ ഐ.ടി.ഐ യോഗ്യത നേടിയവരെ അപ്രന്റീസുകളായി തെരഞ്ഞെടുക്കാം. ഐടിഐ ട്രേഡുകള്‍ പാസ്സായ ട്രെയിനികളെ ആവശ്യമുള്ള വാണിജ്യ -വ്യവസായ സ്ഥാപനങ്ങള്‍ നേരിട്ടോ, areacodeiti@gmail.com ഇ-മെയില്‍ മുഖേനയോ ഗവ.ഐ.ടി.ഐ. അരീക്കോട് ആര്‍.ഐ സെന്ററുമായി ബന്ധപ്പെടണം. വിവിധ ട്രേഡുകളില്‍ പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് ലഭ്യമായിട്ടുള്ള ട്രെയിനികള്‍ക്ക് മേളയില്‍ പങ്കെടുക്കാവുന്നതാണ്. ഫോണ്‍ 0483 2850238
date
- Log in to post comments