Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ : അഭിമുഖം 7ന്

കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയിലെ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ്, സർവേയർ, കോസ്‌മെറ്റോളജി എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ താത്ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള മുസ്ലിം, എസ് സി സി സി, ഇ ഡബ്ല്യൂ എസ്  വിഭാഗങ്ങളിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികൾ സെപ്തംബർ 7ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പാൾ മുമ്പാകെ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2418317

date