Post Category
സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിംഗ് (സി.ഇ.ടി) ബി-ടെക്/ ബി-ആർക്ക് സ്പോട്ട് അഡ്മിഷൻ, ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 7ന് നടത്തും. രാവിലെ 11 മണിക്ക് മുമ്പ് റിപ്പോർട്ട് ചെയ്യണം. വിവരങ്ങൾക്ക്: www.cet.ac.in
പി.എൻ.എക്‌സ്. 3554/2026
date
- Log in to post comments