Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെ ഇന്നോവ കാറിന് സ്പെയര്‍ പാര്‍ട്ടുകള്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ എട്ടിന് വൈകീട്ട് അഞ്ചു വരെ ക്വട്ടേഷന്‍ നല്‍കാം. ഫോണ്‍: 04862 232354.
date
- Log in to post comments