Skip to main content

സർട്ടിഫിക്കറ്റ് ഹാജരാക്കണം

മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണാനുകൂല്യം ലഭിക്കുന്നതിനായി ഉദ്യോഗാർഥികൾ ആയതു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അടിയന്തിരമായി അവരവരുടെ രജിസ്ട്രേഷൻ നിലനിൽക്കുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഹാജരാക്കണം.

പി.എൻ.എക്‌സ്. 3586/2026

date