Post Category
ധനസഹായം: അപേക്ഷാ തീയതി നീട്ടി
പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 20 വരെ നീട്ടി. ബാര്‍ബര്‍ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം, പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്കുള്ള ടൂള്‍കിറ്റ് ഗ്രാന്റ്, അഡ്വക്കേറ്റ് ഗ്രാന്റ്, മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായം പദ്ധതികളിലേക്ക് www.bwin.kerala.gov.in മുഖേന അപേക്ഷിക്കാം. ഫോണ്‍: 04922 222335.
date
- Log in to post comments