Post Category
ഓവര്‍സിയര്‍ ഒഴിവ്: അഭിമുഖം 14ന്
തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസിലേക്ക് കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ ഓവര്‍സിയറെ നിയമിക്കുന്നു. യോഗ്യത- കുറഞ്ഞത് രണ്ട് വര്‍ഷത്തെ ഐ.ടി.ഐ, സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബി.ടെക് (സിവില്‍). പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 18-നും 36-നും മധ്യേ. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 14ന് ഉച്ചയ്ക്ക് രണ്ടിന് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നടക്കുന്ന അഭിമുത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0466-2258233.
date
- Log in to post comments