Post Category
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ കൗണ്‍സിലര്‍ നിയമനം
ജില്ലയിലെ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. യോഗ്യത- സൈക്കോളജി, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി എന്നിവയിലൊന്നില്‍ ബിരുദാനന്തര ബിരുദം, കൗണ്‍സിലിങ് മേഖലയില്‍ മുന്‍പരിചയം. പ്രതിമാസ ശമ്പളം 20,000 രൂപ. പട്ടികജാതി/ പട്ടികവര്‍ഗം, മറ്റ് വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 19നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ ലഭ്യമാക്കണം. ക്കേണ്ടതാണ്. ഫോണ്‍: 0491-2505005.
date
- Log in to post comments