Skip to main content

സൗജന്യ പി എസ് സി പരിശീലനം

കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍  സെപ്റ്റംബര്‍ 16 മുതല്‍   സൗജന്യ പി എസ് സി   പരിശീലനം  സംഘടിപ്പിക്കും. 2027 എല്‍  ഡി സി പരീക്ഷ ലക്ഷ്യമാക്കി 30 ദിവസത്തെ പരിശീലനമാണ് നല്‍കുക. 50 ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം. പഠനസാമഗ്രികളും റാങ്ക് ഫയലും സൗജന്യമായി നല്‍കും.  
  എസ് എസ് എല്‍സി യോഗ്യതയും സാധുവായ  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം.  അവസാന തീയതി: സെപ്റ്റംബര്‍ 11.  ഫോണ്‍: 0474-2746789, 0474-2457212.
 

 

date