Skip to main content

കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡിജിറ്റൽ മാർക്കറ്റിങ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡി.സി.എ., പി.ജി.ഡി.സി.എ., വേർഡ് പ്രോസസിങ് & ഡാറ്റാ എൻട്രി, ഡി.ടി.പി. കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. വിവരങ്ങൾക്ക്: 9544499114, 8848119449.

പി.എൻ.എക്‌സ്. 3616/2026

date