Skip to main content

ദർഘാസ് ക്ഷണിച്ചു

കണ്ണൂർ മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി  വാഹനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. വിവരങ്ങൾ www.ksmha.org യിൽ ലഭ്യമാണ്. ഫോൺ: 0471 2472866.

പി.എൻ.എക്‌സ്. 3623/2026

date