Post Category
കെൽട്രോണിൽ ആനിമേഷൻ പഠിക്കാം, ഫീസ് ഇളവോടെ
കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൻ്റെ തൊടുപുഴയിലുള്ള നോളജ് സെൻ്ററിൽ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൾട്ടിമീഡിയ ആനിമേഷൻ വിത്ത് എഐ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. സെപ്റ്റംബർ 10 വരെ പ്രത്യേക ഫീസ് ഇളവോടുകൂടി പ്രവേശനം നേടാം. വിശദവിവരങ്ങൾക്ക് : 04862-228281, 7909228182. വിലാസം: കെൽട്രോൺ നോളഡ്ജ് സെന്റർ, പുളിമൂട്ടിൽ പ്ലാസ ബിൽഡിങ്, ടൗൺ പള്ളിക്ക് എതിർവശം, പാലാ റോഡ്, തൊടുപുഴ.
date
- Log in to post comments