Post Category
വയോജന കമ്മീഷന്‍ സിറ്റിംഗ് 11ന്
സംസ്ഥാന വയോജന കമ്മീഷന്‍ സെപ്റ്റംബര്‍ 11ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ജില്ലാ പഞ്ചായത്ത് വെര്‍ച്വല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. പുതിയ പരാതികളും സ്വീകരിക്കും. ഫോണ്‍: 0471-2960100
date
- Log in to post comments