Post Category
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് കമ്പ്യൂട്ടര്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കും. യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഒന്നാം ക്ലാസ്സോടെ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.സി.എ, പി.ജി.ഡി.സി.എ ബിരുദവും കുറഞ്ഞത് ഒരു വര്‍ഷത്തെ അധ്യാപന പരിചയവും. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 10ന് രാവിലെ 10 ന് നൂറണിയിലുള്ള എല്‍.ബി.എസ് സെന്ററില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0491-2527425, 9495793308.
date
- Log in to post comments