Skip to main content

ക്വട്ടേഷൻ 

 ആലപ്പുഴ ഗവ. റ്റി.ഡി. മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗത്തിലേക്ക് Leptospira IgM Elisa kit- Panbio (96 tests x 7) വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  അവസാന തീയതി സെപ്റ്റംബർ 17 ഉച്ച 12 മണി.  ഫോൺ : 0477 2282611.

date