Post Category
സ്പോട്ട് അഡ്മിഷൻ
ഗതാഗത വകുപ്പിന് കീഴിലുള്ള ശ്രീ ചിത്തിര തിരുനാൾ എൻജിനീയറിങ് കോളേജിൽ ഒഴിവുള്ള ബി.ടെക്. സീറ്റുകളിലേക്ക് KEAM റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്കായി സെപ്റ്റംബർ 10 ഉച്ചയ്ക്ക് 12.30ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിവരങ്ങൾക്ക്: www.sctce.ac.in.
പി.എൻ.എക്‌സ്. 3636/2026
date
- Log in to post comments