Skip to main content

ഫ്രീസര്‍ പ്ലാന്റ് പരിപാലനത്തിന് ടെക്‌നീഷ്യന്‍മാരെ നിയമിക്കുന്നു

കേരള വെറ്ററിനറി സര്‍വകലാശാലയുടെ മണ്ണുത്തി വെറ്ററിനറി കോളേജില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രീയ മാംസ സംസ്‌കരണശാലയില്‍ (മീറ്റ് ടെക്‌നോളജി യൂണിറ്റ്) ഫ്രീസര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം, പരിപാലനം, അറ്റകുറ്റപ്പണികള്‍, മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിര്‍വഹിക്കുന്നതിനായി യോഗ്യതയുള്ള ടെക്‌നീഷ്യന്‍മാരുടെ മുഴുവന്‍ സമയ സേവനം കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 18. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: www.kvasu.ac.in

date