Skip to main content

കേരള വന ഗവേഷണ സ്ഥാപനത്തില്‍ നിയമനം

പീച്ചിയിലെ കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒരുവര്‍ഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെല്ലോ/ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു.സെപ്തംബര്‍ 15 ന് രാവിലെ 10 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചി ഓഫീസില്‍ ഇന്റര്‍വ്യു നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
 

date